കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം…

ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂർത്തികരണത്തിന്റെ ഭാഗമായത് സംസ്ഥാന പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിന്റെ കൂടി ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭാരത് പരിയോജന പദ്ധതിയില്‍…

ദേശീയപാത 66ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും. പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെയും…

ചാലക്കുടിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത സർവ്വീസ് റോഡുകളുടെ പ്രവർത്തികൾ ഉടൻ തീർക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ ചാലക്കുടിയിലെ പോട്ട സുന്ദരികവല…

ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയവർക്ക് ഗാർഹിക ആവശ്യത്തിനായുള്ള കെട്ടിടനിർമ്മാണത്തിന് ആക്സസ്സ് പെർമിറ്റ് അനുമതി ആവശ്യമാണെന്ന വ്യവസ്ഥകളിൽ ഇളവ് വരുത്തുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ ജോയിൻറ് ഡയറക്ടർക്ക് ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി.…

ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കല്‍ മുതല്‍ തലപ്പാറ വരെ പ്രധാന ജംങ്ഷനുകളിലെ മേല്‍പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം, ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി പ്രശ്നം, മിനി അണ്ടര്‍ പാസേജിന്റെ അപര്യാപ്തത, ഗതാഗത…