മൈലക്കര,പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരേക്കോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600…
ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒന്നാമത്തെയും (തുറവൂര്‍ - പറവൂര്‍) മൂന്നാമത്തെയും (കൊറ്റുകുളങ്ങര - ഓച്ചിറ) റീച്ചില്‍ ഉള്‍പ്പെട്ട വാടകക്കാരായ കച്ചവടക്കാര്‍ക്കും വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെടുന്നവര്‍ക്കും ആര്‍ ആന്‍റ് ആര്‍ പാക്കേജ് പ്രകാരം…
ദേശീയപാത 66-ന്റെ സ്ഥലമെടുപ്പ് ജോലികള്‍ വേഗതയില്‍ പൂര്‍ത്തികരിക്കുവാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നഷ്ടപരിഹാര വിതരണം പുരോഗമിച്ച് വരുന്നതായും, നിലവില്‍ 880 കോടി രൂപ വിതരണം ചെയ്തതായും ആകെ…
ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖകൾ പരിശോധിക്കാൻ അദാലത്തുകൾ നടത്തി ഭൂമി…
*സൗത്ത് റീജിയണില്‍ ഭൂമി കൈമാറിയ ആദ്യ ജില്ലയായി തിരുവനന്തപുരം *ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ ദേശീയപാതാ അതോറിറ്റിക്ക് കൈമാറി കഴക്കൂട്ടം - കടമ്പാട്ടുകോണം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ജില്ലാ…
ആലപ്പുഴ: ജില്ലയില്‍ ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റില്‍ ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു…
എറണാകുളം: നാഷണൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ യോഗം ചേർന്നു. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് ആലങ്ങാട് വില്ലേജിലെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങൾ, തൃപ്പൂണിത്തുറ ബൈപ്പാസ്, അങ്കമാലി കുണ്ടന്നൂർ…
കോഴിക്കോട്: ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അനുവദിച്ച സമയത്തിനും വളരെ മുമ്പേ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയുടെ മികവ് . ഏറ്റെടുക്കേണ്ട ഭൂമി, കക്ഷികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് (ത്രീജി)…