വനിതാ ശിശുവികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും നാഷ്ണല്‍ ന്യൂട്രീഷ്യന്‍ മിഷനും സംയുക്തമായി നടത്തിവന്നിരുന്ന ദേശീയ പോഷണ മാസാചരണത്തിന് ജില്ലയില്‍ സമാപനം. കല്‍പ്പറ്റ ഹരിരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത്…