മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജും തിരുവനന്തപുരം ഗവ. ദന്തൽ കോളജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് 44-ാം സ്ഥാനത്തും ദന്തൽ കോളജ് 25-ാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ്…