2021- 22 അദ്ധ്യയന വര്‍ഷത്തിലെ കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍/എയ്ഡഡ്,പ്രൈവറ്റ്‌ സ്‌ക്കൂളുകള്‍,സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌ക്കൂളുകള്‍ (യു.ഡൈസ് കോഡ് ലഭ്യമായവ) നിര്‍ബന്ധമായും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 2021-22 അദ്ധ്യയന…