49ാം സീനിയർ നാഷണൽ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ ഫെബ്രുവരി 13 മുതൽ 16 വരെ അരങ്ങേറുന്ന ചാമ്പ്യൻഷിപ്പിൽ ആയിരത്തോളം താരങ്ങൾ അണിനിരക്കും. യോഗ…