ഇടുക്കി: സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ വട്ടമേട്, പെരുംങ്കാല, മണിയാറന്‍കുടി എന്നീ മേഖലകളിലെ പട്ടികവര്‍ഗ്ഗം വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍…