കാസർഗോഡ്: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌ക്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നല്‍കുന്ന നവകേരള പുരസ്‌ക്കാരം ബേഡഡുക്ക പഞ്ചായത്തും നീലേശ്വരം…