പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ടാ സീറ്റുകളിലേക്കുള്ള  സെലക്ഷൻ ജൂലൈ 22ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് ഓഫീസിൽ നടത്തും. അപേക്ഷ നൽകി സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ…