നെടുങ്കണ്ടത്ത് പുതുതായി ആരംഭിക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൈലിംഗ് ജോലികളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത…