തിരുവനന്തപുരം: സാമൂഹിക സേവന സന്നദ്ധ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുളള 100 യുവജനങ്ങള്‍ക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തില്‍ കീഴിലുളള ജില്ലാ നെഹ്‌റു യുവ കേന്ദ്രയില്‍ മെന്റ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവസരം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസനപരിപാടികളെക്കുറിച്ചുളള…