നെന്മാറ വനം ഡിവിഷന് അനുവദിച്ച പുതിയ ആര്‍.ആര്‍.ടി. (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) വാഹനം കെ. ബാബു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നെന്മാറ വനം ഡിവിഷന് കീഴിലെ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് എം.എല്‍.എ.യുടെ…