ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ കേരളം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് നെതർലണ്ട്‌സ് അംബാസിഡർ മാർട്ടെൻ വാൻ-ഡെൻ ബെർഗ്‌സ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ…