കണ്ണൂർ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സ്റ്റുഡൻ്റ്സ് ഫ്രണ്ട്ലി പ്ലാനുകൾ നടപ്പാക്കണമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ. നെറ്റ്‌വർക്ക് കവറേജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോർപറേഷനിൽ വിളിച്ചു ചേർത്ത മൊബൈൽ സേവനദാതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…