- മന്ത്രിമാർ വീട്ടിലെത്തി നേവിസിന് ആദരാഞ്ജലി അർപ്പിച്ചു - മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമെന്ന് മന്ത്രിമാർ കോട്ടയം: അവയവദാനത്തിലൂടെ ഏഴു പേർക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവാതൂർ കളത്തിൽപ്പടി ചിറത്തിലത്ത് നേവീസിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി…