കൊല്ലം: സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് യൂത്ത് ടെക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധന സഹായം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഐ.ടി.ഐ./ പോളിടെക്‌നിക് / എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18…