എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പാലക്കാട്, ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈനിമേട് ഇ.എസ്.ഐ ആശുപത്രിയില്‍ സുവിധാ സമാഗം 'നിധി ആപ്‌കെ നികട് 2.0' പരാതി പരിഹാര ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഇ.എസ്.ഐ…