ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിലമേല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഷീ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നിലമേല്‍ എസ് എച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിയാസ്…

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപചിലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി നിലമേല്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത…

ആരോഗ്യമേള

September 30, 2023 0

നിലമേല്‍ പഞ്ചായത്തിന്റെയും നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആയുഷ്മാന്‍ ഭവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ആരോഗ്യമേള സംഘടിപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് ഹാളില്‍ പ്രസിഡന്റ് ഷമീന പറമ്പില്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍ വെള്ളാംപാറ-തോട്ടിന്‍കര-വളയിടം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കായികമേഖലയില്‍ പ്രാവീണ്യം നേടിയ ഒട്ടനവധി യുവതി…