നീലേശ്വരം നഗരസഭ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഡിസ്‌ട്രോയര്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത നിര്‍വഹിച്ചു. കൃഷിഭവന്‍ - കുടുംബശ്രീ കെട്ടിട കോംപ്ലക്‌സില്‍ നടന്ന…