മാലിന്യസംസ്‌കരണത്തില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 'എന്റെ ഗ്രാമം നിര്‍മ്മല്‍ ഗ്രാമം' പദ്ധതി വിജയകരം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ മാലിന്യസംസ്‌ക്കരണ പദ്ധതിയിലൂടെ ഇതിനോടകം യൂസര്‍ ഫീ ആയി 4,10,575 രൂപ ലഭിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍…