കോട്ടയം: തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യ നിര്‍മാര്‍ജ്ജനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. ഇത് അതിജീവിക്കുന്നതിന് പൊതുജന പിന്തുണയും വ്യാപക ബോധവത്ക്കരണവും വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമ്പൂർണ്ണ…