ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള നിയമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നിയമപ്രവേശന പരീക്ഷാ പരിശീലനം ''നിയമാഗോത്രം 2023'' ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.…