വനിതാശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ എന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. ദേശീയ വനിതാ സാമാജികരുടെ കോൺഫറൻസിലൂടെ കേരള നിയമസഭ തുടങ്ങിവച്ച മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ…