ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് - വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രവര്‍ഗ്ഗ കലോ ത്സവം - 'ഞങ്ങ' ഡിസംബര്‍ 10,11,12 തീയതികളില്‍ പൂക്കോട് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തില്‍ നടക്കും.…