ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കക്കയം, തോണിപ്പാറ, തുഷാരഗിരി, കരിയാത്തുംപാറ ഉള്‍പ്പെടെ എല്ലാ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടർ…
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുളള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ ഡിസംബര്‍ 2 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.