വാളാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സിയുടെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവല്‍കരണ പ്രദര്‍ശന സ്റ്റാളും, റാലിയും സംഘടിപ്പിച്ചു. മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ സഹകരണത്തോടെ നടന്ന പരിപാടി…