പാരമ്പര്യ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം കിഴങ്ങ് വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കില്‍ ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ സന്ദര്‍ശനം നടത്തി. കുടുംബശ്രീ മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ…