വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി…

കാസർഗോഡ്: വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ട സഹായങ്ങളും ഉറപ്പുവരുത്താൻ കേരളസർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക വിവിധ പദ്ധതികളാണ് നടത്തി വരുന്നത്.…

മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. 3598 പേർക്കാണ്…

നോർക്ക റൂട്ട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ ഇന്ന് (ജനുവരി 22) സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

മലപ്പുറം: ജീവിതം കരപിടിപ്പിക്കാന്‍ കടലുകടന്നു പോയ പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ കരുതല്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തിലധികം വിദേശത്തോ കേരളത്തിന് പുറത്തോ ജോലി ചെയ്തവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.…