പ്രധാന അറിയിപ്പുകൾ ഗസറ്റ് പ്രസിദ്ധീകരിക്കില്ല August 4, 2021 0 ഓണം അവധി പ്രമാണിച്ച് ഓഗസ്റ്റ് 24ലെ കേരള സർക്കാർ ഗസറ്റ് പ്രസിദ്ധീകരിക്കില്ലെന്ന് ഗവ.പ്രസ് സൂപ്രണ്ട് അറിയിച്ചു.