കല്‍പ്പറ്റ ഗവ. കോളേജ് എന്‍.എസ.്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ അംഗീകാരം. യൂണിറ്റ് നടപ്പാക്കിയ 'പുസ്തകത്തണലില്‍' എന്ന പരിപാടിക്കാണ് ബഹുമതി ലഭിച്ചത്. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവില്‍ നിന്നും…