ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവ് നിലവിലുണ്ടെന്ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. യോഗ്യരായ ഈഴവ വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ്…