കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം…

ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സ്ട്രക്ച്ചറൽ സ്റ്റീൽ എസ്റ്റിമേഷൻ & ഡിസൈൻ എൻജിനിയർ, സ്ട്രക്ച്ചറൽ സ്റ്റീൽ ഫാബ്രിക്കേറ്റർ, സ്ട്രക്ച്ചറൽ സ്റ്റീൽ ടെക്കല ഡീറ്റേലർ, സെയിൽസ് മാനേജർ/ എൻജിനിയർ, ഇലക്ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയർലസ്സ്…

ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും…

വിദേശ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട ഒഡെപെക്കിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. താജ് ഹോട്ടലിൽ സംഘടിപ്പിച്ച ഒഡെപെക്ക് ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ…

ഇന്റർനാഷനൽ എഡ്യൂക്കേഷൻ എക്‌സ്‌പോക്ക് തിരുവനന്തപുരത്തു തുടക്കമായി ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‌സള്ട്ടന്റ്‌സ് ലിമിറ്റഡ് (ODEPC) ന്റെ സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റർനാഷണൽ എഡ്യൂക്കേഷൻ എക്‌സ്‌പോക്കു തുടക്കമായി.തിരുവനന്തപുരം അപ്പൊളോ ഡിമോറ ഹോട്ടലിൽ…

തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടൻറ് ലിമിറ്റഡ് (ഒഡെപെക്) വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശജോലി ലഭിച്ചത് 2,753 പേർക്ക്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ൽ പോലും…

ഒഡെപെക് ബെൽജിയത്തിലെ ഡിഗ്‌നിടാസ് കൺസോർഷ്യവും കൊച്ചിയിലെ ലൂർദ് ആശുപത്രിയുമായി സഹകരിച്ചു നടപ്പാക്കുന്ന അറോറ പദ്ധതിയുടെ ഭാഗമായി ഭാഷാ പരിശീലനം പൂർത്തിയാക്കിയ 22 നഴ്സുമാർക്കുള്ള വിസ, ട്രാവൽ ടിക്കറ്റ് വിതരണ ചടങ്ങ് മാർച്ച് 12നു രാവിലെ…