ഗ്രാമപ്രദേശങ്ങളിൽ വെളിയിട വിസർജ്ജനമുക്ത സംസ്ഥാനമെന്ന പദവി 2016 ൽ കൈവരിച്ച കേരളം മറ്റൊരു നാഴികകല്ല് കൂടി ഒക്ടോബർ രണ്ടിന് പിന്നിടുന്നു. വെളിയിട വിസർജ്ജന മുക്ത സുസ്ഥിരതാ ക്യാമ്പയിന്റെ ഭാഗമായുള്ള അധിക മാനദണ്ഡങ്ങൾ കൂടി (ഒ.ഡി.എഫ്…