പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ സമൃദ്ധിയുടെ ഓണമൊരുക്കാന്‍ ജില്ലയില്‍ 39 കര്‍ഷക ചന്തകളുണര്‍ന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ച് കര്‍ഷക ചന്തകള്‍ തുടങ്ങിയത്. കര്‍ഷക ചന്തകളില്‍…

നബാര്‍ഡ് കെ. എഫ്. ഡബ്ല്യൂ സോയില്‍ പ്രൊജക്ടിലെ ഗുണഭോക്താക്കളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പക്കെത്തിക്കുന്നതിനായി മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഓണ ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…

ആലപ്പുഴ : ഓണത്തിന് ന്യായവിലയില്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 164 ഓണചന്തകളാണ് ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ 20 വരെയാണ്…