സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണശബളമായ ഘോഷയാത്ര കാഴ്ചയുടെ വിരുന്നൊരുക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പി.…

*പുരസ്‌കാര നിർണ്ണയത്തിനുള്ള സ്‌ക്രീനിംഗ് സെപ്. 10 മുതൽ *പുരസ്‌കാര വിതരണ ചടങ്ങ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച…

ദൈവത്തിന്റെ സ്വന്തം നാടായ കേരളം സ്വന്തം വീട് പോലെയാണെന്ന് വിദേശ വിനോദസഞ്ചാരികൾ. ലോകത്തെമ്പാടുമുള്ളവർക്ക് വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഹൃദ്യമായ ഇടമാണ് കേരളമെന്നും  ടൂറിസം വകുപ്പിന്റെ അതിഥികളായി ഓണാഘോഷത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ…

സംസ്ഥാനസർക്കാരിന്റെ ഒരാഴ്ച നീണ്ട ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അഭ്യർഥിച്ചു. സംസ്ഥാനത്തുടനീളവും  തിരുവനന്തപുരം നഗരത്തിലെ വിവിധ…

മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സംസ്ഥാന സർക്കാരിന്റെ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കുന്നു. സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും…

ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏജൻസി / പിആർ ഏജൻസി എന്നിവരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ വികസന നേട്ടങ്ങളാണ് തീം ആയി ഉൾപ്പെടുത്തേണ്ടത്. സാമൂഹ്യ നീതി…

തിരുവനന്തപുരം ജില്ലയിൽ 2025-ലെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്സൈസ് എൻഫോഴ്സ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും. ആഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 10…

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന്  ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി…