തെരുവില്‍ കഴിയുന്ന കുടുംബത്തിന് താങ്ങും തണലുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. നാദാപുരം റോഡില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ഗോവിന്ദന്‍, ലക്ഷ്മി എന്നീ ദമ്പതികളുടെ കുടുംബത്തിന് ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും നല്‍കുകയും താമസത്തിന് ഫ്ലാറ്റിൽ സൗകര്യം ഒരുക്കുകയും…