ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ടെറസ് ഫാമിങ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ടെറസ് ഫാമിങ് എല്ലാവരും മാതൃകയാക്കിയാല്‍ പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ…