കാസർഗോഡ്: കേപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ ചീമേനിയിലെ തൃക്കരിപ്പൂർ എഞ്ചിനീയറിങ് കോളേജിൽ കീം 2021 പരീക്ഷാർത്ഥികൾക്കായി ജൂലൈ 24ന് സംസ്ഥാനതലത്തിൽ സൗജന്യമായി ഓൺലൈൻ മോക്ക് കീം നടത്തും. പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.tinyurl.com/capemockregn എന്ന വെബ്…