ഇടുക്കി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ പരിശീലന പദ്ധതി ''ഡിജിഫിറ്റിന് '' ഇടുക്കി ജില്ലയില്‍ തുടക്കമായി .വിവിധ ബ്ലോക്ക്…