2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്  അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന്  അവസരം ലഭ്യമാക്കി. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള 'KEAM-2025 Candidate…

കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന 60 വയസ് കഴിഞ്ഞ അവശകലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും നൽകുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്ക് ജൂലൈ 10 മുതൽ ഓൺലൈനിൽ അപേക്ഷ നൽകണം. www.culturedirectorate@kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.