പരിപൂർണ്ണ സാക്ഷരത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഓൺലൈൻ സർവ്വേ ജില്ലയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് സർവ്വേ നടത്തുന്നത്. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂരിൽ പഠിതാവായ…