ഐസിഫോസ് 'എഞ്ചിനീയറിംഗ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 2 വരെയാണ് പരിപാടി. സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന…
