ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജിന്റെയും സഹകരണത്തോടെ സില്‍ക്കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ കിരണ്‍ 2022-23 പരിപാടിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജില്‍ നടന്ന…
