ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററും സില്‍കോ സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണിന്റെ ഉദ്ഘാടനം കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഊര്‍ജ്ജകിരണിന്റെ ഭാഗമായി സെമിനാര്‍,…