ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി  ഒരു കോടി  ഇരുപത്തി എട്ട് ലക്ഷം രൂപയാണ്  വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ…