മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ ഓപ്പണ്‍ സ്റ്റേജ് ഒ.ആര്‍.കേളു എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിര്‍മ്മിച്ച സ്ഥിരം സ്റ്റേജ് ഇനി കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകും.…