മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുൾപ്പെടെയുള്ളവരുമായുള്ള ഓപ്പൺ ഫോറം ഏപ്രിൽ ഒൻപതു മുതൽ ആരംഭിക്കുന്ന വൃത്തി-2025 ക്ലീൻ കേരള കോൺക്ലേവിന്റെ ഭാഗമായി നടത്തും. നയപരവും പ്രായോഗികവുമായ കാര്യങ്ങളിൽ അഭിപ്രായസമന്വയമുള്ള സംയുക്ത പ്രവർത്തനം…