യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സർക്കാർ ഇന്ന്(മാർച്ച് 04) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നു രണ്ടു ചാർട്ടേഡ് വിമാനങ്ങളിൽ 360 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ്…