മലപ്പുറം :കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു ഭക്ഷ്യവസ്തുക്കളുടെ…