ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ 100 കോടിയിൽ അധികം രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഓഗസ്റ്റ് 26 വൈകിട്ട്…